Thursday, 20 July 2017

കേരള പോലീസിന്‍റെ ഇരട്ടത്താപ്പ് നയം അധവ എറണാകുളത്തെ വബന്‍ സ്രാവുകളും തൃശ്ശൂരിലെ (ഏങ്ങണ്ടിയൂര്‍) പൊടിമീനും

എറണാകുളത്തെ സിനിമാ നടിയെയും നടനെയും ചുറ്റിപറ്റിയിട്ടുള്ള കേസിന്‍റെ അന്വേഷണം പൊടിപൊടിച്ചു നടക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ആ കേസില്‍ പ്രതിയെ ചോദ്യം ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും എത്ര കാലതാമസം ഉണ്ടായെന്നും മുഖ്യമന്ത്രി മുതല്‍ കീഴോട്ട് എത്ര ഇടപെടലുകള്‍ ഉണ്ടായെന്നും ഒരുവിധം കേരളീയര്‍ക്കെല്ലാം അറിയാം.

എന്നാല്‍ തൃശ്ശൂരിലെ പാവറട്ടി പോലീസ് സംശയത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച 17-07-2017 കസ്റ്റടിയില്‍ എടുത്ത ഏങ്ങണ്ടിയൂര്‍കാരന്‍ പയ്യന്‍റെ കാര്യം അധികമാരും അറിഞ്ഞിരിക്കാന്‍ വഴിയില്ല.  മൂന്നാം മുറയിലുള്ള ചോദ്യം ചെയ്യലിന്‍റെ കാഠിന്യം സഹിക്യ വയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്നു. അന്വേഷണത്തില്‍ പോലിസുകാര്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നു കണ്ടതിനാല്‍ രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്തെന്നാണ് അറിയുന്നത്. അത് എവിടെച്ചെന്നവസാനിക്കും എന്ന് കണ്ടറിയണം.


ഈ വൈരുധ്യങ്ങള്‍ കാണിക്കുന്നത് കേരള പൊലീസിന് താടിയുള്ളപ്പനെ പേടിയുണ്ട് എന്നല്ലെ? അല്ലെങ്കില്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കട്ടവനാക്കും എന്നുമല്ലേ? ഇതില്‍ പണത്തിന്റെ പങ്കും ഏറെയില്ലെ?

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.manjaly.net 

Wednesday, 12 July 2017

DEMONETISATION EFFECT: BLACK MONEY ACCOUNT STILL OPEN – RBI GOVERNOR

The RBI Governor Shri Urjit Patel on 12-7-2017 made a statement to the Parliamentary Committee that the demonetised notes deposited after the demonetisation was still being counted. From this it appears that the RBI Governor and his Deputy is counting all the notes personally by hand so that the counting last till the next Lok Sabha election. Till that time black money account will be open and can be added without any notice. The entire drama is a total failure and a promotion of black money without any doubt. I had already described a similar scam in chapter 4 of my autobiography covering my official life, namely “A FRAUD IN THE INDIAN CONSTITUTION”. It also confirms to my question in the last page of the book, “is it not amount to fooling the Parliament and thus the People of India?” and apply in this case too.

This also confirms, what I had stated in my earlier Blog dated titled “PM's ADDRESS TO THE NATION - TOTAL DISAPPOINTMENT” (www.publiccause.manjaly.net/2016/12/pm-address-to-nation.html) published on 12/31/16 immediately after the PM’s address to the nation on the subject.

[To read free part of my autobiography mentioned above, go to below link and click “Look inside”:- www.amazon.in/FRAUD-IN-THE-INDIAN-CONSTITUTION-ebook/dp/B00SQKTADY/

For more details, visit my home page:- www.manjaly.net ]

Friday, 7 July 2017

RAILWAY TICKET SUBSIDY ‘GIVE-IT-UP’ – GOVERNMENT IS GIVING FALSE INFORMATION

The recent proposal to introduce the subsidy 'Give Up' option in railway fair, following the footsteps of the gas subsidy, is based on false propaganda and lack of proper calculation. In support of this, Government’s claim is that on each ticket, government subsidy is up to 43% of the cost.  As a matter of fact, lion’s share of the subsidy is consumed by the rich and the affluent in the society and not really benefiting the poor.

A simple calculation can prove it:

The 1st class AC fair in Rajdhani Express from Mumbai Central to New Delhi is Rs.4775/- as on today. So it is the 57% cost recovered. Then the balance 43% subsidy comes to Rs.3602/- making a total cost of Rs.8377/- per ticket. On the contrary, an ordinary sleeper class ticket for the same distance in Punjab Mail, the fare is Rs. 630/-. Therefore, the subsidy comes to Rs. 475/- making the total cost to Rs. 1105. In short, with the subsidy of Rs.3602/- given to a rich man, 6 persons can travel free of charge i.e., with 100% of subsidy in a sleeper class at the present rate of 43% of subsidy (Rs.475/-) per person.

So instead of the cheap propaganda ‘give up subsidy’ total subsidy should be withdrawn from all AC sleeper classes used by the rich.

Then, comes another false propaganda. If we recover full cost in AC sleeper classes, we will loose high class passengers who may opt to travel by air. Let them travel by air. What is the problem in their travelling by air? You reduce the AC coaches depending on the demand. Are you getting any benefit by giving such huge amount on subsidy to rich and the affluent? Why the Government should give alms to rich?

(N.B.:- Also read my autobiography “A FRAUD IN THE INDIAN CONSTITUTION” exposing corruption and scams illustrated with my own experiences during my official life. To read free part of the book, go to the following link and click ‘LOOK INSIDE’ button: http://www.amazon.in/FRAUD-INDIAN-CONSTITUTION-M-P-JOSEPH-ebook/dp/B00SQKTADY/ . Also go to my web page: www.manjaly.net for more information)

Tuesday, 27 June 2017

ദിശാബോധമില്ലാത്ത വിദ്യാഭ്യാസ നയം

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ സിനിമാനടനും പാര്ലമെന്റ് മെമ്പറുമായ ശ്രീ സുരേഷ് ഗോപി അവതാരകനായി സംപ്രേഷണം ചെയ്ത ഒരു ടിവി പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്കിടയിൽ അവതാരകൻ അതിൽ പങ്കെടുത്ത CBSC സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയോട് ഒരു ചോദ്യം ചോദിച്ചു: "നിങ്ങൾ പഠിച്ചു വലുതാകുമ്പോൾ എന്താകുവാനാണ് ഉദ്ദേശിക്കുന്നത്?" ഒരു സംശയവുമില്ലാതെ ഉത്തരവും പെട്ടെന്ന് വന്നു: "എനിക്ക് MBBS-നു പഠിക്കണം. അതിനു ശേഷം കാർഡിയോളജിയിൽ MD എടുക്കണം. അതിനു ശേഷം സിവിൽ സർവീസ് പരീക്ഷ പാസ്സായി കളക്ടർ ആകണം." അവസാനത്തെ ആഗ്രഹം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. സിനിമാതാരമായ അവതാരകനും ഞെട്ടൽ പുറത്തു കാണാതിരിക്കാനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചത്നല്ലൊരു കാർഡിയോളജിസ്റ്റായി രോഗികൾക്കു നല്ല സേവനം ചെയ്യും എന്ന് പറയും എന്നായിരുന്നു. അവതാരകനും ഒരുപക്ഷെ അതുതന്നെയായിരിക്കണം വിചാരിച്ചത്. പക്ഷെ MBBS-നു ശേഷം കാർഡിയോളജിയിൽ MD എടുക്കാനുദ്ദേശിക്കുന്ന കുട്ടിക്ക് ആ ദിശയിൽ നല്ലൊരു ഡോക്ടറാകാനല്ല ആഗ്രഹം. മറിച് ജില്ലയിലെ ഗുമസ്തന്മാരുടെ തലവനായി കളക്ട്രേറ്റിൽ ഒതുങ്ങിക്കഴിയാനാണ്! ഇതൊരു ഉദാഹരണമായി എടുത്തെങ്കിലും ഇത് വെറും ഒറ്റപ്പെട്ട കാര്യമല്ല. ഇന്നത്തെ കാലഘട്ടത്തിലെ ഒരു നിത്യ സംഭവമാണ്.


ഞാനിത്രയും എഴുതിയത് ഒരു പ്രധാന വിഷയത്തിലേക്ക് വിരൽ ചൂണ്ടുവാനാണ്. അതായത് ദിശാബോധമില്ലാത്ത ഇന്നത്തെ വിദ്യാഭ്യാസ നയ ത്തെപ്പറ്റിത്തന്നെ. ഈ ദിശാബോധമില്ലായ്മ മാതാപിതാക്കളുടെ ഭാഗത്തുനിന്നും അതിലും കൂടുതലായി വിദ്യാഭ്യാസ നയം രൂപീകരിക്കുന്ന സർക്കാർ ഭാഗത്തുനിന്നും പ്രകടമാണ്.

ഒന്നാമതായി വിദ്യാഭ്യാസ നയത്തിൽനിന്നുതന്നെ തുടങ്ങാം. ഇന്ന് പ്രൊഫെഷണൽ വിഷയങ്ങൾക്കെല്ലാം പലതരം ടെസ്റ്റുകൾ നടത്തിയിട്ടാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് - പുതിയ എല്ലാം ഉൾപ്പെടുത്തിയുള്ള  ടെസ്റ്റടക്കം. ഇതില്‍ ഏറ്റവും പ്രധാന ഘടകം മാര്‍ക്ക്‌ /റാങ്ക് ആണ്. അല്ലാതെ വിദ്യാര്‍ഥിയുടെ അഭിരുചിയോ ഇഷ്ടമോ അല്ല. ഒരുപക്ഷെ മുകളിലെ റാങ്കുകാരന് താഴേക് വരന്‍ പറ്റുമെങ്കിലും മറിച്ച് പറ്റില്ല. അങ്ങിനെ ഡോക്ടര്‍ ആകാന്‍ താല്‍പ്പര്യം ഉള്ളയാള്‍ എഞ്ചിനീയര്‍ ആവുകയും എഞ്ചിനീയര്‍ ആവാന്‍ താല്പര്യം ഉള്ളയാള്‍ ഫാര്‍മസിസ്റ്റ് ആകുന്നു.

       രണ്ടാമത്തെ പ്രശ്നമാണ് ഇതിലും ഗുരുതരം. അത് രക്ഷിതാക്കളുടെ ഭാഗത്ത്‌നിന്നുള്ളതാണ്. ഒരുവിധം എല്ലാ മാതാപിതാക്കല്കും തങ്ങളുടെ മക്കള്‍ ഡോക്ടര്‍ ആകണം എന്നാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ചുരുങ്ങിയപക്ഷം ഒരു എഞ്ചിനീയര്‍ എങ്കിലും ആകണം. അതിന്‍റെ അപ്പുറത്ത് മറ്റൊന്ന് ചിന്തിക്കാന്‍ അവര്‍ക്ക് സാദ്ധ്യമല്ല. അതിനുവേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറാണ്. ഈ പ്രവണതയെ ചൂഷണം ചെയ്യാനായി മുഴത്തിനു മുഴത്തിനു മെഡിക്കല്‍/എഞ്ചിനീയറിംഗ് കോളേജുകള്‍ പൊങ്ങി വന്നിട്ടുണ്ട്. മെരിറ്റില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ക്ക് ഇത്തരം കോളേജുകള്‍ ആണ് ആശ്രയം. എന്ത് വില കൊടുത്തും അവിടെ സീറ്റ്‌ വാങ്ങാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. അത് വിദേശത്ത് ആണെങ്കില്‍ പറയുകയും വേണ്ട. സര്‍ക്കാര്‍ ജോലിക്കാരുടെ കൈക്കൂലിയുമായി ഇതിനു അടുത്ത ബന്ധമുണ്ട്. മിഡില്‍ ക്ലാസ്സ്‌ / അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ ശ്രേണിയില്‍ പെട്ടവര്‍ക്കാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. താഴെക്കിടയിലും മെലേക്കിടയിലും പെട്ടവര്‍ക്ക് ഈ പ്രവണത താരതമ്യേന കുറവാണ്. പ്രധാനമായും സോഷ്യല്‍സ്റ്റാറ്റ്സ്സിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ്  അവരെ ഇതിനു പ്രേരിപ്പിക്കുന്നത്.

ഇങ്ങിനെ ലക്ഷ്യബോധമില്ലാതെ, അല്ലെങ്കില്‍ വഴിതെറ്റി വരുന്നവരും പിന്നെ സ്ഥാനമാനവും കൈകൂലിയും ലക്ഷ്യമിട്ടു വരുന്നവരും മാത്രമേ സേവനത്തിനു ഏറ്റവും യോജിച്ച പ്രൊഫഷന്‍ വിട്ട്‌ സര്‍ക്കാര്‍ “ബാബു“ ആയിത്തീരാന്‍ ആഗ്രഹിക്കു. സര്‍ക്കാരില്‍ തന്നെ മെഡിക്കല്‍/എഞ്ചിനീയറിംഗ് സര്‍വ്വിസ് വേറെയുണ്ട് എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല.

            ഇതില്‍ UPSC യുടെ കഴിവുകേടും കൂടിയുണ്ട്. അതിനെപ്പറ്റി വിശദമായി മറ്റൊരു സന്ദര്‍ഭത്തില്‍ വിശദീകരിക്കാം.

           [N.B.:- എന്തുകൊണ്ട് 2 ജി അഴിമതി കൽക്കരിപ്പാടം അഴിമതി സിഎ ജി ഓഡിറ്റ് റിപ്പോർട്ട് അതിന്റെ 20 വർഷം കഴിഞ്ഞ് ? വർഷങ്ങളായി സിഎജി എന്തു ചെയ്യുകയായിരുന്നു? കൂടുതൽ വിവരങ്ങൾക്ക് വായിക്കുക :

My home page: www.manjaly.net ]

Thursday, 20 April 2017

EVERY INDIAN IS A VIP?

With the ban on beacon light to individual use, PM have done a commendable job. It was really overdue. I know many dick and jack used to purchase it from their own money and fit it on their vehicle, though they are not entitled. Police is reluctant to check it for fear of repercussions. Now being banned altogether for personal use, that nuisance is over now. But it is not enough.

There is one more equally important area to be regularised which is also in my mind for long. That is the ILLEGAL use of IAS, IPS, etc. with the name of officials. It is not a military or educational distinction which can be conferred by the state and to be used as titles under Article 18 of the Constitution of India. It is only a service to which persons selected through the Union Public Service Commission. UPSC conducts several selection examinations throughout the year. These are meant for selecting persons to different posts. There is no pass or fail. Selection is limited to the number of vacancy. IAS/IPS etc. is not even the name of a post, but the initials of the service like INDIAN ADMINISTRATIVE SERVICE, INDIAN POLICE SERVICE. Therefore, use of such abbreviations along with the name in a deceptive manner is illegal and a fraudulent act.

(My autobiography exposing scams: "A FRAUD IN THE INDIAN CONSTITUTION". For details, go to link: https://www.facebook.com/afraudintheindianconstitution/ )

If the short form of the service like IAS/IPS can be used as titles with personal name, all Government Servants can also follow this practice of adding the abbreviations of their service no matter he is group A, B, C, or D since they belong to one or the other Service. Examples of abbreviations are:

  1. CENTRAL CIVIL SERVICE: CCS,
  2. INDIAN RAILWAY SERVICE: IRS
  3. INDIAN STATISTICAL SERVICE: ISS
  4. INDIAN ENGINEERING SERVICE :IES
  5. ETC, ETC….
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
Go to my home page: www.manjaly.net 

Tuesday, 7 February 2017

ഇന്ത്യയിൽ ആദായ നികുതി ഡിപ്പാർട്മെന്റിന്റെ ആവശ്യമുണ്ടോ?

ഇപ്പോൾ എല്ലാവരും ഇന്ത്യക്കുള്ളിലെ കള്ളപ്പണത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇന്ത്യക്കു പുറത്തുള്ള കള്ളപ്പണവും, സ്വിസ് ബാങ്കുമെല്ലാം പൊതുജനം പാടെ മറന്നുകഴിഞ്ഞു. '15 ലക്ഷം' അകൗണ്ടിൽ വരുന്ന കാര്യവും പൊതുജനം എന്നേ മറന്നുകഴിഞ്ഞു. അതിനിടക്കാണ്‌ നമ്മുടെ കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടയിൽ ഒരു നഗ്‌ന സത്യം വെളിപ്പെടുത്തിയത്. വളരെ ദശാബ്ദങ്ങളായി നാം നികുതി വെട്ടിപ് ഒരു ജീവിത ശൈലിയായി മാറ്റിയിരിക്കുകയാണെന്ന്. മാത്രവുമല്ല, നികുതി അടക്കുന്നവരിൽ അധികം പേരും  താഴ്ന്ന വരുമാനത്തിൽ പെട്ടവരുമാണെന്ന്. അതായതു ഉയർന്ന വരുമാനകാർ വളരെ കുറച്ചേ കണക്കു പ്രകാരം ഉള്ളു എങ്കിലും ഇവർക്കുവേണ്ടി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വളരെ വിലകൂടിയ ഒന്നര കോടി  പുതിയ കാറുകളാണ് റോഡിലിറങ്ങിയതെന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, വളരെ കുറച്ചു പേര് സത്യസന്ധരായി നികുതി അടക്കുകയും, ബഹുഭൂരിപക്ഷം നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുമ്പോൾ, നികുതി അടക്കുന്ന കുറച്ചുപേരുടെ മേൽ അധികഭാരം വന്നു ചേരുമെന്ന്. ധനമന്ത്രി കള്ളപ്പണത്തിന്റെ വ്യാപ്തി കാണിക്കാനാണ് വളരെ അഭിമാനപൂർവം ഇത് പറഞ്ഞതെങ്കിലും, എനിക്ക്, മന്ത്രിയുടെ അനാസ്ഥയെപ്പറ്റിയും, നാടിന്റെ സ്ഥിതിയെപ്പറ്റിയും ആലോചിച്ചപ്പോൾ അഭിമാനക്കേടായിട്ടാണ് തോന്നിയത്. ഈ അഭിമാനക്കേട്‌ എന്നെ മറ്റു ചില ചിന്തകളിലേക്ക് തിരിച്ചു.

ഒന്നാമതായി, നികുതിവെട്ടിപ്പുകാരായ ഭൂരിപക്ഷ വമ്പൻ സ്രാവുകളെ പിടിക്കാനോ  നിയന്ത്രിക്കാനോ  ആദായ വകുപ്പിന് ത്രാണിയില്ലെങ്കിൽ ആ വകുപ്പ് എന്തിനാണ് വച്ചിരിക്കുന്നത്? നികുതി അടക്കുന്നവരെ കഴുത്തുപിടിച്ചു ഞെരിക്കാനോ? അതോ കള്ളപ്പണക്കാർക്കും നികുതിവെട്ടിപ്പുകാർക്കും കാവൽ നിന്ന് സംരക്ഷണ കൂലി (Protection money} വാങ്ങി രാഷ്ട്രീയ നേതാക്കൾക്ക് കൊണ്ടുകൊടുക്കാനോ?

ഈ സാഹചര്യത്തിൽ ആദായ നികുതി എടുത്തുകളയുകയും ആദായനികുതി വകുപ്പ് അടച്ചു പൂട്ടുകയും ചെയ്തത്, അതിലെ പകുതി ജോലിക്കാരെ അപ്രത്യക്ഷ നികുതി (എക്‌സൈസ് /സേവന നികുതി) വകുപ്പിലേക്ക് മാറ്റിയാൽ ഇന്ത്യയെ ഒരു പുതിയ ചക്രവാളത്തിലേക്ക് നയിക്കാനും കള്ളപ്പണവും നികുതിവെട്ടിപ്പും പാടെ ഇല്ലാതാക്കാനും സാധിക്കും. കാരണം സേവന നികുതി മുതലായ മേഖലയിൽ കൈക്കൂലിക്കും തട്ടിപ്പിനും ഉള്ള സാദ്യതകൾ വളരെ കുറവാണ്. മാത്രവുമല്ല, നികുതി പിരിക്കാനുള്ള വിഷമവും, പിരിക്കാനുള്ള ചിലവും, ആദായ നികുതിയെ അപേക്ഷിച്ചു നോക്കിയാൽ വളരെ കുറവാണ്. ആദായ നികുതിയിലെ സബ്സിഡി, കിഴിവ്, ഒഴിവു, (subsidy, exemption, deduction, etc) എന്നീ മേഖലകളിലാണ് ഏറ്റവുമധികം അഴിമതിയും കൈക്കൂലിയും ഉള്ളത്. അതിനിടയിൽ റെയ്ഡ്, സർവേ, ജപ്തി  (Raid, search & seizure, confiscation etc.) എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തന്ത്രങ്ങളാണ്. അതുകൊണ്ടു ആദായ നികുതി നിയമവും ആദായ നികുതി ഡിപ്പാർട്മെന്റും നിർത്തലാക്കിയാലല്ലാതെ കള്ളപ്പണവും നികുതിവെട്ടിപ്പും കൈക്കൂലിയും തടയാനാവില്ല. അതോടൊപ്പം അപ്രത്യക്ഷ നികുതി , പ്രത്യേകിച്ചു സേവന നികുതി വളരെ ശക്തമാക്കുകയും ചെയ്യണം. ഇതിൽനിന്നും ആർക്കും വേഗം ഒഴിഞ്ഞു മാറാനാവില്ല. മാത്രവുമല്ല, കരം പിരിക്കാനുള്ള ചിലവും വളരെ കുറവാണു.

എന്നാൽ ഇതൊന്നും അത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. കാരണം, ചിലർക്ക്  ഇതത്ര രസിക്കില്ല. പ്രധാനമായും, ചാർട്ടേർഡ് അക്കൗണ്ടന്റ്മാർ, വക്കീൽമാർ, ജഡ്ജിമാർ, എന്നിങ്ങനെയുള്ളവർ. കാരണം, അവരിൽ പകുതി പേരുടെ പണി പ്രത്യക്ഷമായോ, പരോക്ഷമായോ പോകും. കാരണം മൊത്തം കേസുകളുടെ കണക്കെടുത്താൽ അധികവും ആദായ നികുതിയുടെ കേസുകളായിരിക്കും. ഇതില്ലാതായാൽ കെട്ടിക്കടുക്കുന്ന എല്ലാ കേസുകളും വേഗം തീർപ്പാകും. അതുകൊണ്ടു, അവർ ഇതിനെതിരായി വരും.

ഇനി, അവസാനമായി എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാനുണ്ട്. അതായതു, അഴിമതിയും, കള്ളപ്പണവും, നികുതിവെട്ടിപ്പും ഇല്ലെങ്കിൽ പിന്നെ, വലിയ പണക്കിഴികൾ രാഷ്ട്രീയക്കാർക് ആര് കൊടുക്കും? അതില്ലെങ്കിൽ പിന്നെ രാഷ്ട്രീയ പണിക്ക് പോയിട്ടു എന്ത് കാര്യം? പക്ഷെ അങ്ങിനെയൊരു കാര്യം സാധ്യമായാൽ, തീർച്ചയായും ഇന്ത്യയിൽ പരിശുദ്ധവും ചെലവ് ചുരുങ്ങിയതുമായ ഒരു രാഷ്ട്രീയം ഉടലെടുക്കും. പക്ഷെ അതിനു ഇപ്പോഴുള്ളവർ പെട്ടെന്നൊന്നും സമ്മതിക്കുമെന്നു തോന്നുന്നില്ല.

ആദായ നികുതി വകുപ്പിനെപറ്റി എന്റെ ആത്‌മകഥയായ "A FRAUD IN THE INDIAN CONSTITUTION" എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിന്ടെ രണ്ടാം ഭാഗം ഉടനെ പുറത്തുവരും. കൂടുതൽ വിവരങ്ങൾക്കു എന്റെ വെബ് www.manjaly.net പേജ് കാണുക. 
Monday, 6 February 2017

भारत में आयकर विभाग की ज़रूरत है या नहीं ?

भारतीय वित्त मंत्री के 2017 बजट भाषण के पत्युत्तर:

अब सभी आंतरिक काले धन के बारे में बात कर रहे हैं। हर किसी '15 लाख' जो हमारे खाते में जमा किया जाना चाहिए था उसके बारे में भूल गया। इसके बजाय, नोट रद्द करने की कारण, हम हमारे खाते में हमारे खुद के पैसे जमा करने के लिए मजबूर थे। किसी भी तरह से पैसा जमा किया गया था। कोई बात नहीं, यह कैसे जमा किया गया था।

जब वित्त मंत्री श्री जेटली ने लोकसभा में बजट भाषण के दौरान कहा, “..दशकों से कर चोरी हमारे जीवन का एक तरीका बन गया था”। हम काफी हद तक एक कर गैर अनुरूप समाज हैं। जब बहुमत लोग कर का भुगतान नहीं कर रहे हैं, टैक्स के बोझ उन ईमानदार लोगों पर पड़ता है”, मैं हमारे लोकाचार के बारे में शर्मिंदा किया जा रहा था और कर के दायरे में बड़े शार्क लाने में वित्त मंत्री की उदासीनता की वास्तव में शर्म आती थी। अगर यह संभव नहीं है तो , सिर्फ निम्न मध्यम और निम्न वर्ग के लोग, जो उनके अपने शब्दों में ईमानदार हैं, उन्हें परेशान करने के लिए, भारत में आयकर विभाग की आवश्यकता क्या है? आयकर विभाग की ज़रूरत केवल काले धन को छुपाने के लिए सुरक्षा के पैसे के रूप में व्यापार वर्ग से अवैध धन इकट्ठा करने के लिए है क्या? इसके विपरीत में अगर आयकर अधिनियम और आयकर विभाग को समाप्त कर दिया है और कर्मचारियों के आधे अप्रत्यक्ष करों में तैनात किया गया है, तो भारत का काला धन और भ्रष्टाचार के बिना एक नए क्षितिज की ओर स्थानांतरित कर सकते हैं।  कर संग्रह के प्रभारी और भ्रष्टाचार की संभावना सेवा कर आदि के संबंध में बहुत कम है। यह आयकर सब्सिडी, कटौती, छूट, आदि के भ्रष्टाचार प्रजनन क्षेत्रों को भी समाप्त करूँगा।

उस मामले में, ज़ाहिर है, चार्टर्ड एकाउंटेंट, न्यायपालिका की बार और बेंच, आदि से प्रतिक्रिया भी हो जाएगा, क्योंकि उनमें से लगभग 50% बेरोजगार हो सकते हैं। कार्यान्वयन के 5 वर्षों के भीतर, सभी लंबित अदालती मामलों के बहुमत लगभग नहीं के बराबर आ जाएगा। इसलिए, जनता अधिकतम लाभान्वित होंगे।
अंत में, कौन होगा काले धन के बिना भारी पैसा के साथ चुनाव लड़ेंगे? उस स्तिथि में एक राजनीतिज्ञ / नेता बनने का क्या लाभ है? यह कम लागत के साथ स्वच्छ राजनीति को बढ़ावा  प्राप्त करने की ओर पहला कदम होगा।

आयकर विभाग के बारे में मैं पहले से ही विस्तार से मेरी किताब “A FRAUD IN THE INDIAN CONSTITUTION” में लिखा है। इस पुस्तक के दूसरे भाग जल्द ही आ रहा है। अधिक जानकारी के लिए, www.manjaly.net पर जाएँ ।