Monday, 25 July 2016

നിയമസഭകളിൽ സി എ ജി സമർപ്പിക്കുന്ന റിപ്പോർട്ട് വിശ്വസനീയമോ അതോ കെട്ടുകഥകളോ?

ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമ സഭകളിലും സി ജി സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട് വിശ്വസനീയമാണോ? അതോ  അത് വെറും കെട്ടുകഥകളോ? കെട്ടുകഥകളാണെന്നു തെളിയിക്കുന്ന എന്റെ ആത്മകഥ (ഇംഗ്ലീഷ്)വായിക്കുക

സർക്കാരിന്റെ  യഥാർത്ഥ  അഴിമതിക  മുടിവെച്, അതിനു പകരം കെട്ടുകഥകൾ ഉണ്ടാക്കി ഓഡിറ്റ് റിപ്പോർട് എന്ന പേരിൽ പുസ്തകം അടിച്ചു നിയമ സഭകളിൽ സമർപ്പിക്കുകയും അതുവഴി പൊതുജനങ്ങളെ  വിഡ്ഢികളാക്കുകയും ചെയ്യുന്ന  തട്ടിപ്പിനെതിരെ  30 വര്ഷത്തിലേറെക്കാലം സി ജി ഓഫീസിൽ പോരാടിയതിന്ടെ യഥാർത്ഥ ജീവിത കഥ. കൽക്കരിപ്പാടം/2 ജി മുതലായ അഴിമതി റിപോർട്ടുകൾ പുറത്തുവരാൻ എന്തുകൊണ്ട് 20 വര്ഷത്തിലേറെക്കാലം താമസമുണ്ടായി? ഇത്രയും കാലം സി ജി എന്ത് ചെയ്യുകയായിരുന്നു

പുസ്തകത്തിന്റെ ആദ്യഭാഗം ഫ്രീ ആയി വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയിലുക്  ഇൻസൈഡ്” ക്ലിക് ചെയ്യുക: 

No comments:

Post a comment